അബ്രോഡ് സ്റ്റഡീസ് ഔട്ട്‌ലുക്ക്, തൃശ്ശൂർ – നിങ്ങളുടെ വിദേശ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ഉറച്ച കൈത്താങ്ങായി വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സമഗ്ര മാർഗ്ഗനിർദേശവും, വിശ്വാസയോഗ്യമായ സേവനവുമൊക്കെയാണ് തൃശ്ശൂരിലെ Abroad Studies Outlook എന്ന സ്ഥാപനത്തിന്റെ പ്രത്യേകത. ജർമ്മനി, ഫ്രാൻസ്, യു.കെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവേശനത്തിനും വിസക്കായുള്ള സഹായങ്ങൾക്കുമുള്ള ഒരു കേന്ദ്രമായാണ് ഈ സ്ഥാപനത്തിന് ഒരു മികച്ച പേരുണ്ടായത്.2021-ൽ തൃശ്ശൂരിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന് 2005 മുതൽ വിദേശ വിദ്യാഭ്യാസ രംഗത്തെ അനുഭവസമ്പത്തുണ്ട്.വിദ്യാർത്ഥികൾക്ക് ജർമ്മൻ ഭാഷ പരിശീലനം, IELTS പരിശീലനം, പ്രവേശനത്തിൽ നിന്നു വിസാ നടപടികൾ വരെ മുഴുവൻ സൗജന്യ സേവനങ്ങളായി സ്ഥാപനത്തിൽ ലഭ്യമാണ്.അബ്രോഡ് സ്റ്റഡീസ് ഔട്ട്‌ലുക്ക് അനുഭവസമ്പന്നരായ വിദഗ്ധരുടെയും ആത്മാർത്ഥമായ സേവനവുമൂലം നിരവധി വിദ്യാർത്ഥികൾക്ക് അവരുടെ higher studies സ്വപ്നങ്ങൾ സഫലമായി സാക്ഷാത്കരിക്കാൻ കഴിഞ്ഞിട്ടുണ്ട്.വിദ്യാഭ്യാസത്തിൽ കഴിവുള്ളതും, സഹായം തേടുന്നവർക്ക് ആത്മാർത്ഥമായ പിന്തുണയും മാർഗ്ഗനിർദേശവും ആവശ്യമുള്ളതുമായ വിദ്യാർത്ഥികൾക്ക് ഈ സ്ഥാപനം ഒരു വിശ്വാസപാത്രമായ വഴികാട്ടിയാണ്.
No comments:
Post a Comment