IELTS പരിശീലനം – Abroad Studies Outlook, തൃശൂർ
താങ്കളുടെ വിദേശ വിദ്യാഭ്യാസ സ്വപ്നങ്ങൾക്കായി IELTS സ്കോർ നിർണായകമാണ്. അതിനാൽ തന്നെ, Abroad Studies Outlook, തൃശൂർ, വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരത്തിലുള്ള IELTS പരിശീലനം ഒരുക്കുന്നു.
അനഭവസമ്പന്നരായ പരിശീലകരുടെയും, സമഗ്രമായ പഠന വിഭവങ്ങളുടെയും, വ്യക്തിഗത ശ്രദ്ധയും മാർഗ്ഗനിർദേശവുമൊക്കെയുള്ള പരിശീലനം വിദ്യാർത്ഥികളെ മികച്ച രീതിയിൽ പരീക്ഷക്ക് തയ്യാറാക്കുന്നു.
കംപ്രെഹെൻസീവ് ക്ലാസുകൾ (Listening, Reading, Writing, Speaking)
കുറച്ച് വിദ്യാർത്ഥികളുള്ള ബാച്ചുകൾ
സൗജന്യ മോക്ക് ടെസ്റ്റുകൾ
വ്യക്തിഗത മാർഗ്ഗനിർദ്ദേശം
ഫ്ളെക്സിബിൾ ക്ലാസ് ടൈമിംഗ്സ്
IELTS വിജയത്തിന്റെ വാതായനമായി Abroad Studies Outlook, തൃശൂർ, താങ്കളെക്കായി കാത്തിരിക്കുന്നു!
https://abroadstudiesedu.com/
Call us :
(944)-600-5177
(812)-977-3477
No comments:
Post a Comment